കലൂർ ബാനർജി റോഡിന് സമീപം അപ്പാർട്ട്മെന്റിൽ നിന്നും 13.89 gm MDMA DANSAF പിടികൂടി. 1. വിപിൻ 31 , കണ്ണമ്പുഴ, ഇളങ്കുന്നപ്പുഴ,എറണാകുളം. 2.......
ഡിസംബർ 20 മുതൽ 31 വരെയാണ് ടെക്മസ് ഓഫറുകൾ. 10000 രൂപ വരെ ക്യാഷ് ബാക്ക് കിട്ടുന്ന രീതിയിൽ ആണ് ടെക്മസ് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ സമകാലിക മനസ്സ് ചർച്ച ചെയുന്ന സ്ത്രീ നിലപാടുകൾ ചർച്ചയാവുകയും ചെയ്തു. ......
കൊച്ചി : രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാർതി എയർടെലിന്റെ നേതൃനിരയിൽ വൻ മാറ്റം. നിലവിലെ എംഡിയും സിഇഒയുമായ ഗോപാൽ വിറ്റൽ 2026 ജനുവരി ഒന്നിന് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി ചുമതലയേൽക്കും. ......
ശ്രീനഗർ: നിയമനക്കത്ത് വിതരണം ചെയ്യുന്നതിനിടെ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരാതി നൽകി പിഡിപി നേതാവ് ഇൽതിജ മുഫ്തി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളാണ് ഇൽതിജ. ......
ശ്രീനിവാസന്റെ വിയോഗം വേദനിപ്പിക്കുന്നതാണ്. ഏറെനാളുകളായി അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു.......
ജയിലിൽ പ്രതികളുടെ പരോളിന് കൈക്കൂലി വാങ്ങിയതിന് ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിന് എതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ ചുമതല ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് നല്കണമെന്നതടക്കം ആവിശ്യമുന്നയിച്ചിട്ടുള്ള പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് കൈമാറി. ഡിഐജി വിനോദ് കുമാറിന് എതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ ചുമതല നിലവിൽ പൂജപ്പുര വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി യ്ക്കാണ് നൽകിയിരിക്കുന്നത്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് എതിരായ കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത് ശരിയായ നടപടിക്രമത്തിന്റെ ഭാഗമല്ലെന്നാണ് അഡ്വ. ......
രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾക്ക് ജീവൻ നഷ്ടമായി. ശനിയാഴ്ച പുലർച്ചെ 2.17 ഓടെ അസമിലെ നാഗോൺ ജില്ലയിലാണ് സംഭവം.......
കൊച്ചി : സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില് 'മനുഷ്യര്ക്കൊപ്പം' എന്ന പ്രമേയത്തില് നടക്കുന്ന കേരളയാത്രയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും സമ്പൂര്ണ്ണ സ്വാഗതസംഘം സംഗമവും എറണാകുളം കലൂർ എ.ജെ ഹാളിൽ വെച്ച് നടന്നു. സ്വാഗതസംഘം ചെയര്മാന് സിറ്റി ഹാഷിം തങ്ങള് അധ്യക്ഷത വഹിച്ച ചടങ്ങില് എറണാകുളം എം.എല്.എ ടി. ......
മലപ്പുറം: സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സന്ദേശ യാത്ര ബഹിഷ്കരിച്ച് പാണക്കാട് കുടുംബം. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ നയിക്കുന്ന യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ ഉണ്ടായ ക്രമമാറ്റങ്ങളാണ് ബഹിഷ്കരണത്തിന് കാരണമെന്നാണ് സൂചന. ......
ദോഹ:പുരുഷന്മാരുടെ ഫൈനലിസ്സിമ 2026 ഫുട്ബോൾ മത്സരത്തിന് ഖത്തർ വേദിയാകുമെന്ന് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി (LOC) അറിയിച്ചു. യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും ദക്ഷിണ അമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയും തമ്മിലുള്ള ഹൈവോൾട്ടേജ് പോരാട്ടം 2026 മാർച്ച് 27ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും.
ഫിഫ ലോകകപ്പ് ഖത്തർ 2022 ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി 36 വർഷത്തെ കിരീട ദാഹം തീർത്ത ചരിത്ര വേദിയായ ലുസൈലിലേക്കാണ് അർജന്റീന വീണ്ടും തിരിച്ചെത്തുന്നത്. ......